Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Servo Hyper Series

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ സെ​ര്‍​വോ ഹൈ​പ്പ​ര്‍ സീ​രീ​സ് പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: ആ​​​​ധു​​​​നി​​​​ക എ​​​​ന്‍​ജി​​​​നു​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​യ​​​​ര്‍​ന്ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യു​​​​ള്ള വ്യാ​​​​വ​​​​സാ​​​​യി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ല്‍ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും നൂ​​​​ത​​​​ന​​​​മാ​​​​യ പ്രീ​​​​മി​​​​യം ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റ് ശ്രേ​​​​ണി​​​​യാ​​​​യ സെ​​​​ര്‍​വോ ഹൈ​​​​പ്പ​​​​ര്‍ സീ​​​​രീ​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

നൂ​​​​ത​​​​ന സി​​​​ന്ത​​​​റ്റി​​​​ക് എ​​​​ണ്ണ​​​​ക​​​​ളും അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ സം​​​​യോ​​​​ജി​​​​ത സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വി​​​​ക​​​​സി​​​​പ്പി​​​​ച്ച ഈ ​​​​ശ്രേ​​​​ണി മി​​​​ക​​​​ച്ച എ​​​​ന്‍​ജി​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം, മെ​​​​ച്ച​​​​പ്പെ​​​​ട്ട ഇ​​​​ന്ധ​​​​ന​​​ക്ഷ​​​​മ​​​​ത, ദീ​​​​ര്‍​ഘ​​​​കാ​​​​ല ഉ​​​​പ​​​​യോ​​​​ഗ​​​​ശേ​​​​ഷി എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ല്‍ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വാ​​​​ഹ​​​​ന വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ലൂ​​​​ബ്രി​​​​ക്കേ​​​​ഷ​​​​ന്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ക​​​​ത വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​ത് മു​​​​ന്‍​നി​​​​ര്‍​ത്തി​​​​യാ​​​​ണ് പു​​​​തി​​​​യ ശ്രേ​​​​ണി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മി​​​​ക​​​​വ്, വി​​​​ശ്വാ​​​​സ്യ​​​​ത എ​​​​ന്നി​​​​വ​​​​യാ​​​​ണു ഭാ​​​​വി​​​​യി​​​​ലെ ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ ന​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നും സെ​​​​ര്‍​വോ ഹൈ​​​​പ്പ​​​​ര്‍ സീ​​​​രീ​​​​സ് ഈ ​​​​മൂ​​​​ന്ന് ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​മ​​​​ന്വ​​​​യ​​​​മാ​​​​ണെ​​​​ന്നും ഉ​​​​ത്പ​​​​ന്നം പു​​​​റ​​​​ത്തി​​​​റ​​​​ക്ക​​​​വെ ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ (മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ്) സൗ​​​​മി​​​​ത്ര പി. ​​​​ശ്രീ​​​​വാ​​​​സ്ത​​​​വ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up